tag:blogger.com,1999:blog-8585849743844623319.post1729002841506656185..comments2013-06-03T09:51:49.802-07:00Comments on ഉദയപത്മം: മേനി പൂത്തപ്പോള്ഉദയന് പള്ളത്ത്http://www.blogger.com/profile/07884041816146945777noreply@blogger.comBlogger3125tag:blogger.com,1999:blog-8585849743844623319.post-27548533932681154222012-11-01T09:17:32.707-07:002012-11-01T09:17:32.707-07:00uttharam athi manoharammmmuttharam athi manoharammmmഉദയന്‍ പള്ളത്ത്https://www.blogger.com/profile/07884041816146945777noreply@blogger.comtag:blogger.com,1999:blog-8585849743844623319.post-71219532565440337222012-11-01T04:54:41.806-07:002012-11-01T04:54:41.806-07:00വസൂരിക്കല
പൌര്‍ണമി തിങ്കള്‍ പോല്‍
വിളങ്ങിന നിന്...വസൂരിക്കല

പൌര്‍ണമി തിങ്കള്‍ പോല്‍
വിളങ്ങിന നിന് മുഖത്തിരുണ്ട
മുത്തുകള്‍ വിതച്ചവനോട-
രിശം പൂണ്ട് ഞാന്‍ ചോദിച്ചു,
അല്ലയോ സ്രഷ്ടാവേ നിനക്കിതെങ്ങനെ-
തോന്നി,ആ മുഖ കാന്തിയില്‍ നിനക്കസൂയയോ ?

ചിരിച്ചു കൊണ്ടാ മഹാവൈദ്യന്-
ഉത്തരമോതി,യത് പറ്റിയ തെറ്റല്ലാ,
ചെയ്ത തെറ്റിന്റെ പറ്റാകുന്നു... ....
ഉത്തരം കൂട്ടുകാരാ ഞാന്‍ നിനക്കായി തരുന്നു
അറിയുക നീ ,നിന്റെ ദേഹത്ത്
വീണ മുത്തുകള്‍ എണ്ണിയെടുക്കുക ,
അത് നീ ചെയ്ത തെറ്റുകളുടെ ആകെത്തുകയാകുന്നു ,
പാപഫലത്തിന്റെ മുന്ബാക്കിയെല്ലാം
ഇതിനാല്‍ തീരുന്നു.....

ഇനി നിനക്ക് പുതിയ പാപങ്ങള്‍
തേടിത്തുടങ്ങാം,....
കിട്ടിയ ചെറുതും വലുതുമായ
പ്രതിഫലങ്ങള്‍ മായാതെ കിടക്കട്ടെ,
നിന്റെ ദേഹത്ത് വരുവാനുണ്ടിനിയുമൊരുപാട്
പ്രതിഫലങ്ങള്‍.....,.........
തിരിച്ചു വിളിക്കുമ്പോള്‍ പ്രഭുവിനെ-
ണ്ണി കണക്കു തീര്‍ക്കുവാന്‍,.........

ഹരിനാരായണന് പരിപ്പായി.
ശ്രീരാഗംhttps://www.blogger.com/profile/16493134398957072300noreply@blogger.comtag:blogger.com,1999:blog-8585849743844623319.post-63383649161399117342012-10-18T14:04:18.768-07:002012-10-18T14:04:18.768-07:00വളരെ വളരെ മനോഹരം ഓരോ വരികളും ...ആശംസകള്‍ വളരെ വളരെ മനോഹരം ഓരോ വരികളും ...ആശംസകള്‍ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.com