Wednesday 13 February 2013

സ്വപ്നങ്ങളുടെ താഴ്വരയില്‍ സര്‍പ്പഗന്ധികള്‍ പൂക്കാന്‍ തുടങ്ങുകയായിരുന്നു ...പടിഞ്ഞാറന്‍ കാറ്റിന്‍റെ സംഗീതത്തിലെവിടെയോ താളം തെറ്റിയ പല്ലവികള്‍ കാലിടറി വീണു .........ഉഷ്ണം കലര്‍ന്ന തണുപ്പില്‍ പരസ്പരം കെട്ടിപ്പുണര്‍ന്നുകൊണ്ട് അരയാലും ആര്യവേപ്പും പാതിമയങ്ങി ......ചുറ്റിലുമുള്ള ചാരക്കണ്ണുകളെ  കുറച്ചു നേരത്തേക്ക് അവ മറന്നുകാണും ....സ്വരതന്ത്രികള്‍ പൊട്ടിയ കല്ലോലിനിയായി ഞാന്‍ ഒഴുകുകയായിരുന്നു ...................കര്‍മ്മ പന്ഥാവിലൂടെ.............

2 comments:

  1. നിശബ്ദം ഒഴുകുക ..അതിലെ കര്‍മ്മപഥം നിനക്കായ്‌ കാത്തിരിക്കുകയാണ് ...

    ആശംസകള്‍

    ReplyDelete